വൈദ്യുതി മുടങ്ങും

0

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കുന്ന്, ചുണ്ടക്കര, പന്തലാടി, പുളക്കൊല്ലി ഭാഗങ്ങളിൽ നാളെ (ജൂലൈ 14) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മയിലാടും കുന്ന്, നെല്ലിക്കച്ചാൽ, നെല്ലിക്കൽ ഫോറസ്റ്റ് ഓഫീസ്, വെള്ളമുണ്ട ടവർ, വെള്ളമുണ്ട ടൗൺ, ബാണാസുര, കാജാ, കണ്ടെത്തുവയൽ, കിണറ്റിങ്ങൽ, മംഗലശ്ശേരി മല, നാരോക്കടവ്, പുളിഞ്ഞാൽ, പുളിഞ്ഞാൽ ക്രഷർ, പുളിഞ്ഞാൽ ടവർ, തോട്ടുങ്ങൽ ഭാഗങ്ങളിൽ നാളെ (ജൂലൈ 14) രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പിക്കളം, കുറ്റിയാംവയൽ, മുസ്തഫ മില്ല് ഭാഗങ്ങളിൽ നാളെ (ജൂലൈ 14) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top