സ്വിഫ്റ്റ്ബസിൽ നിന്നും രേഖകൾ ഇല്ലാത്ത 40 ലക്ഷം പിടികൂടി

0

വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 40 ലക്ഷം രൂപ പിടികൂടിയത്.  സ്വിഫ്റ്റ് ബസിന്റെ ലഗേജ് ബോക്സിൽ നിന്നുമാണ് രേഖകളില്ലാത്ത  40 ലക്ഷം പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ തമ്പി എ.ജി  പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ  പി.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, മാനുവൽ ജിംസൻ ടി.പി, എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top