ആംബുലൻസ് ഡ്രൈവർ നിയമനം

0

സുൽത്താൻ ബത്തേരി നഗരസഭയുടെ ആംബുലൻസ് ഓടിക്കുന്നതിനായി ഡ്രൈവറെ നിയമിക്കുന്നു. 

നിയമനത്തിനുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11 ന് നഗരസഭാ ഓഫീസിൽ നടത്തും. 

ഫോർവീൽ ലൈസൻസുള്ള നഗരസഭാ പരിധിയിലെ താമസക്കാർക്ക് പങ്കെടുക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top