ഓണം സ്പെഷ്യൽ ഡ്രൈവ് നടത്തി

0


ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മദ്യം  മയക്കുമരുന്നുകൾ നിരോധിത പുകയില ഉല്പന്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ,കടത്തും , വിപണനവും തടയുന്നതിനുമായി
മാനന്തവാടി എക്സൈസ് സർക്കിൾ, റെയ്ഞ്ച്  പാർട്ടികളുടെ നേതൃത്വത്തിൽ പോലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് ബാവലി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റുകളിൽ  സംയുക്ത വാഹന പരിശോധന നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ , എകസൈസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ  , സി.ഇ. ഒ മാരായ ദീപു , വിപിൻ കുമാർ ,വജീഷ് . പോലീസ് ഡോഗ് സ്ക്വാഡിലെ രാകേഷ് ,അനിൽ സക്കറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും ലഹരി വസ്തുക്കൾ കണ്ടെത്തുവാൻ പരിശീലനം ലഭിച്ച 
 ഡോഗ് സ്ക്വാഡിൻ്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധന തുടരാനാണ് തീരുമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top