നാളെ തലപ്പുഴയിൽ വ്യാപാരി ഹർത്താൽ

0
9 പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല വാഹന അപകട ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ (26.08.2023) ന് വൈകുന്നേരം അഞ്ചുമണിവരെ അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചരി ക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top