ജില്ലാ സബ് ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം അനാമിക ക്യാപ്റ്റന്‍, അവന്തിക വൈസ് ക്യാപ്റ്റന്‍, പരിശീലകനായി ഹംസ കാക്കവയലും മാനേജറായി ജസ്‌നയും

0

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള വയനാട് ജില്ലാ സബ്ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു.
അനാമിക ക്യാപ്റ്റനും അവന്തിക പി രാജന്‍ വൈസ് ക്യാപ്റ്റനുമായ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 26 നാണ് ആദ്യ മത്സരം.മലപ്പുറമാണ് എതിര്‍ ടീം. ഗ്രൂപ്പിലെ മറ്റൊരു ടീം കണ്ണൂരാണ്.
അഞ്ജിത വി.ജെ, ശീനന്ദന പി.ആര്‍, അമന്തിക, അനുഷ്‌ക എംപി, ശിവാനി ഗിരീഷ്, അനുഗ്രഹ, ആഗ്‌ന എന്‍. ജെ, ആതിര കെ.എസ്, സനൂജ കെ.എസ്, ആന്‍ മരിയ തോമസ്, അമേയ,  അന്‍ഷിത, ആര്‍ദ്ര, അനീസ സലീം, സൂര്യാനന്ദ സന്തോഷ്, അനന്തലക്ഷ്മി, അര്‍ച്ചന വി ചോട്ട, ഇവാന അമല്‍ഡ ബിജു എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഹംസ കാക്കവയല്‍ പരിശീലകനും ജസ്‌ന മാനേജറുമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top