ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു.

0

സുൽത്താൻ ബത്തേരി: കല്ലൂർ ഭാഗത്തു നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക്‌ വരിക ആയിരുന്ന കർണ്ണാടക രജിസ്ട്രേഷനിലുള്ള  EM 7181 apache RTR ബൈക്ക് ആണ്  ഓടികൊണ്ടിരിക്കെ  കത്തിയത്. യാത്രകാരനായ പഴുപ്പത്തൂർ അൻഷാദ് പുക ഉയരുന്നത് കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി മാറിയതിനാൽ രക്ഷപ്പെട്ടു.  സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്ഥലത്തെത്തിയാണ് തീ  അണച്ചത് . സ്റ്റേഷൻ ഓഫീസർ നിധീഷ് കുമറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ സീനിയർ ഫെയർ ആൻഡ് റെസ്ക്യൂ ഓഫീസർ മധുസൂദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ മാർട്ടിൻ, ജിജുമോൻ, ഷാജി, ധനീഷ്, നിബിൽദാസ്, അനുറാം, കീർത്തിക് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top