കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0

 
മുട്ടിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ  500 gm കഞ്ചാവ് ചില്ലറ വിൽപ്പനക്കായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിലാണ് നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായത്.മുട്ടിൽ ,കുഞ്ഞുണ്ണിപ്പടി,
കോറോത്ത് ചാലിൽ ഉസൈൻ കെ.സി, (30), മുട്ടിൽ  ഒതുവ പറമ്പിൽ ഇർഷാദ് ഖാൻ (22) , മുട്ടിൽ എടത്തറ വയൽ,പുത്തൻപുരക്കൽ, ജംഷീർ പി പി ,(26)   മുട്ടിൽ കുട്ടമംഗലം പാറക്കാട് സഞ്ജിത് സമാന്‍ പി (22) എന്നിവരാണ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബു രാജുവിൻ്റെ നേതൃത്വത്തിൽ  പ്രിവന്റീവ് ഓഫീസർ അജീഷ് ടി.ബി ,സിവിൽ എക്സൈസ് ഓഫീസർ മാരായ റഷീദ് കെ , സുധീഷ് കെ കെ ,സുദീപ് ജയ്മോൻ, ഡ്രൈവർ അബ്ദുറഹിമാൻ
എന്നിവരാണ് സംഘത്തെ പിടികൂടിയത്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top