കുളിക്കാൻ പോയ ആളെ കാണാതായി

0

വാഴവറ്റ  മലങ്കര കോളനിയിലെ കൊടകൻ (60) എന്ന വെളിയനെയാണ് . വൈകുന്നേരം 6 മണിയോടെ കാരാപ്പുഴ മലങ്കര പുഴയിൽ കുളിക്കാനായി പോയതാണെന്നാണ്    ലഭ്യമായ വിവരം.
തോർത്തും, ചകിരിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ അകപ്പെട്ടതാണോ എന്ന സംശയത്തിൽ ഫയർഫോഴ്സും മീനങ്ങാടി പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top