അമ്മയും മകളും പുഴയിൽ ചാടി ; അമ്മയെ രക്ഷപ്പെടുത്തി

0

 വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും 5 വയസ്സുള്ള മകൾ ദക്ഷയുമാണ് പുഴയിലേക്ക് ചാടിയത്. പുഴയിൽ ചാടിയ അമ്മ ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ അനന്തഗിരി വീട്ടിൽ ഓംപ്രകാശിന്റെ ഭാര്യയാണ് ദർശന.
NDRF സംഘത്തിൻ്റെയും, പൾസ് എമർജൻസി ടീം പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top