ദക്ഷക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു.

0

വെണ്ണിയോട്: അമ്മയോടൊപ്പം പുഴയിൽ ചാടിയ ദക്ഷ ഇപ്പോഴും കാണാമറയത്ത്. പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും 5 വയസ്സുള്ള മകൾ ദക്ഷയും കഴിഞ്ഞ ദിവസം പുഴയിലേക്ക് ചാടിയത്. പുഴയിൽ ചാടിയ അമ്മ ദർശനയെ  രക്ഷപ്പെടുത്തിയെങ്കിലും മകൾ ദക്ഷയെ കണ്ടെത്താൻ കഴിഞ്ഞില്ല. 
NDRF, ഫയർഫോഴ്സ് സംഘത്തിൻ്റെയും, പൾസ് എമർജൻസി ടീം പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ  കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top