ബി.എസ്.സി.നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് ഓപ്ഷന്‍ സമര്‍പ്പണം

0

സ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷം ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച്‌ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വെബ്‌സൈറ്റില്‍ക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷനുകള്‍ ജൂലൈ 28 ന് 5 മണിക്കകം വരെ സമര്‍പ്പിക്കണം.

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകള്‍ നല്‍കേണ്ടത്. പുതിയ കോളജുകള്‍ വരുന്ന മുറയ്ക്ക് ഓപ്ഷൻ നല്‍കാൻ അവസരം നല്‍കും. 

ഓപ്ഷനുകള്‍ നല്‍കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ജൂലൈ 26 വരെ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ 27 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 നമ്ബറുകളില്‍ ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top