SYS പരിസ്ഥിതി സംരക്ഷണ വാരം വയനാട് ജില്ലാതല ഉദ്ഘാടനം

0


കൽപ്പറ്റ: "പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക" എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്‌ഥിതി വാരത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ  കൽപ്പറ്റ എം എൽ എ അഡ്വ ടി സിദ്ദിഖ് നിർവ്വഹിച്ചു.. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  ബശീർ സഅദി സന്ദേശ പ്രഭാഷണം നടത്തി. സാമൂഹികം പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അഹ്‌സനി അധ്യക്ഷനായിരുന്നു.
Dr ജോസഫ് (സൂപ്രണ്ട് )Dr പ്രസന്നകുമാർ (RMO) റീജ (ഹെഡ് നഴ്‌സ്)
Dr. ഫൈസൽ  Dr. ഇർഷാദ് മുഹമ്മദലി സഖാഫി പുറ്റാട്,  അബ്ദുസ്സലാം സഖാഫി,
റസാഖ് കാക്കവയൽ, യൂസഫ് P
ശരീഫ് കോളിച്ചാൽ, അലി ഇർഷാദി തുടങ്ങിയവർ സംസാരിച്ചു. നസീർ കോട്ടത്തറ സ്വാഗതവും  ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.  സാന്ത്വനം വളണ്ടിയർമാരും സാന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top