പൊതുവിപണിയിലെ വില വർധനക്കെതിരെ പരിശോധന നടത്തി.

0

ബത്തേരി: വിലക്കയറ്റവും ,കരിഞ്ചന്തയും തടയുന്നതിനായി സുൽത്താൻ ബത്തേരിയിലെ  പൊതുവിപണിയിൽ പരിശോധന നടത്തി. താലൂക്ക് സപ്ലൈ  ഓഫീസർ അനിൽ പി.കെ,  ഡെപ്യൂട്ടി തഹസിൽദാർ കുഞ്ഞൻ സി, ലീഗൽ
മെട്രോളജി ഇൻസ്പെക്ടർ അസ്സിസ്റ്റന്റ് സുബൈർ ,റേഷനിങ്ങ് ഇൻസ്പെക്ടർ മാരായ സാബു ,നയന എന്നിവരാണ് പരിശോധന നടത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top