തൊഴിൽ അന്വേഷകരുടെ യോഗം

0

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ അഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് കൊണ്ട് തൊഴിൽ അന്വേഷകർക്കായി ഒരു പ്രത്യേക മൈക്രോ പ്ലാൻ നിലവിൽ വരുന്നു.അഭ്യസ്ത വിദ്യരായ 18-40 നും വയസ്സിനിടയിലുള്ള പ്ലസ് ടൂവോ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യത ഉള്ള അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ അവസരം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം.അതിനായി ജൂൺ 16 ന് രാവിലെ 10 മണിക്ക് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസൻ ഹാളിൽ വച്ച് തൊഴിൽ അന്വേഷകരുടെ യോഗം ചേരുന്നു.

 തൊഴിൽ അന്വേഷകരായ മുഴുവൻ പേരും എത്തിചേരുവാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
നെന്മേനി-9946333141
നൂൽപ്പുഴ-9645808753
അമ്പലവയൽ-859010135
മീനങ്ങാടി-9747568520

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top