വിദേശമദ്യം പിടികൂടി

0
പനമരം : കരിമ്പുമ്മൽ ചെരിയിൽ നിവാസിൽ ജോർജ് കുട്ടിയുടെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ച ആറരലിറ്റർവിദേശമദ്യം പിടികൂടിയത്. പനമരം എസ് ഐ വിമൽ ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top