നിയന്ത്രണം വിട്ട ഇന്നോവ കാർ അപകടത്തിൽ പെട്ടു . 3 കുട്ടികൾക്ക് പരിക്ക്

0

മുക്കംകുന്നിൽ ഇന്നോവകാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 കുട്ടികൾക്ക് പരിക്ക്. മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. മുട്ടിലിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
പരിക്കേറ്റവർ മേപ്പാടിയിലെ സ്വകാര്യ മെഡി: കോളേജിൽ ചികിൽസ തേടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top