ത‍ൃശൂര്‍ പൂരം; ബിരുദ തല പ്രാഥമിക പരീക്ഷ സംബന്ധിച്ച പി എസ് സി അറിയിപ്പ്

0



തൃശൂർ പൂരം നടക്കുന്നതിനാൽ 29 ശനിയാഴ്ച 1.30 മുതൽ നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് തൃശൂർ നഗര പരിധിയിലും തൃശൂർ ജില്ലയിലും പരീക്ഷാ കേന്ദ്രം ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ കൃത്യ സമയത്തു തന്നെ കേന്ദ്രങ്ങളിലെത്താൻ ശ്രദ്ധിക്കണമെന്ന് പി എസ് സി അറിയിച്ചു.

പൂരത്തോടനുബന്ധിച്ച്‌ ഗതാഗതക്കുരുക്കും നിയന്ത്രണങ്ങളും ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് അറിയിപ്പ്. 

വൈകിയെത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും പി എസ് സി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top