തെരുവ് നായ്ക്കളുടെ ആക്രമണം; പശുകിടാവുകൾ ചത്തു.

0

തരുവണ ചെറുവങ്കണ്ടി ഹമീദിന്റെ പശു കിടാരികളെയാണ് ഇന്ന് രാവിലെ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. മാനന്തവാടി നേതാജി റോഡിൽ സ്വകാര്യ വ്യക്തിയുടെ തൊഴുത്ത് വാടകക്കെടുത്താണ് ഹമീദ് പശുക്കളെ വളർത്തുന്നത്. വനം വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് ആക്രമിച്ചത് നായ്ക്കളാണെന്ന് സ്ഥിരീകരിച്ചത്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top