വാഹനാപകടം: യുവാവ് മരിച്ചു

0

ദേശീയപാതയില്‍ ബത്തേരി മൂലങ്കാവ് 64ൽ  വാഹനാപകടം: യുവാവ് മരിച്ചു.
കാവുമന്ദം കുണ്ടിലങ്ങാടി കണ്ണാടി ഹൗസില്‍ മനോജ് രാമന്‍ എന്ന മുഹമ്മദ് റാഹിന്‍ഷാ (36) ആണ് മരിച്ചത്.
വനംവകുപ്പിന്റെ ലോറി ആംബുലന്‍സില്‍, എതിര്‍ ദിശയില്‍ നിന്നുംവന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം.
 സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top