ഇ ഗ്രാന്റ് ഉടൻ അനുവദിക്കണം, കെ എസ് യു.

0

മീനങ്ങാടി : ഐ. എച്ച് ആർ. ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രം ഇ ഗ്രാന്റ് നൽകാത്തത് കോളേജിനോടുള്ള സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്ന് കെ എസ് യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. ഭൂരിഭാഗം സംവരണ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ഇ ഗ്രാന്റ് ലഭിക്കാത്തത് മൂലം വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ് . ഇ ഗ്രാന്റ് അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികളെ അണിനിരത്തി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിന് കെ എസ് യു നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മുഹമ്മദ്‌ ഹിബാൻ, കൃഷ്ണ പ്രസാദ്, അരുൺ,ഹർഷ അശ്വിൻ, തുടങ്ങിയവർ സംസാരിച്ചു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top