പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്.

0
ഹോട്ടൽ മേഖലയെ വളരെ ഏറെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാചക വാതക വില വർധിപ്പിച്ചത് വ്യാപാരികളോടുള്ള വെല്ലുവിളി ആണെന്നും ഇത് പൊതു വിപണിയിൽ ഭഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും യൂത്ത് ലിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ യോഗം ഉദ്ഘാടനം ചെയ്ത് യൂത്ത് വിംഗ് സംസ്ഥാന രക്ഷാധികരി ജോജിൻ ടി ജോയ് പറഞ്ഞു . ജില്ലാ പ്രസിഡന്റ് സംഷാദ്, മുനീർ നെടുങ്കരണ. സന്തോഷ് എക്സൽ. ഉണ്ണി കാമിയോ ഫൈസൽ മീനങ്ങാടി. മുത്ത് കമ്പളക്കാട്. റോബി ചാക്കോ മാനന്തവാടി. അനിൽ മാനന്തവാടി എന്നിവർ സംസാരിച്ചു
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top