സ്വകാര്യ കൃഷിയിടത്തിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

0



കേണിച്ചിറ: കിഴക്കേ കോളേരിയിലെ സ്വകാര്യ കൃഷിയിട ത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.മൂന്നാനക്കുഴി  യൂക്കാലി കോളനിയിലെ മാധവൻ(55) ആണ് മരിച്ചത്.എസ് ടി പ്രമോട്ടറാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top