നാല് വർഷത്തിന് ശേഷം കാരാപ്പുഴ ഇടത് കര കനാൽ തുറന്നു.

0
കാരാപ്പുഴ അണക്കെട്ടിലെ ഇടതുകര കനാലിലൂടെ ജലവിതരണം ആരംഭിച്ചു. കാരാപ്പുഴ മുതല്‍ കമ്പളക്കാട് വരെ 17 കിലോമീറ്റര്‍ ദൂരത്തിലാണ് വെളളമെത്തുക. 2018ലെ പ്രളയത്തില്‍ കനാല്‍ തകര്‍ന്നതോടെ മുടങ്ങിയ പദ്ധതിയാണ് നാലുവര്‍ഷത്തിനുശേഷം ആരംഭിക്കുന്നത്.
കുട്ടമംഗലം, വിവേകാനന്ദ ഹോസ്പിറ്റല്‍, പാറക്കല്‍, പരിയാരം മുതല്‍ കമ്പളക്കാട് വരെയുളള പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top