ശുദ്ധജല വിതരണം മുടങ്ങും

0


കല്‍പ്പറ്റ: ശുദ്ധജല വിതരണ പദ്ധതിയ്ക്ക് കീഴിലെ ഗൂഢലായ് ടാങ്കില്‍ നിന്നുളള  ജലവിതരണ ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍  പുത്തൂര്‍വയല്‍, വിനായക, മഞ്ഞളാംക്കൊല്ലി, മാങ്ങവയല്‍, റാട്ടക്കൊല്ലി ഭാഗങ്ങളില്‍ മാര്‍ച്ച് 18 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍. 04936 202594.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top