വാഹനാപകടം യുവാവിന് പരിക്ക്

0

കൽപ്പറ്റ : ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം
യുവാവിന് പരിക്ക്

തേറ്റമല ചാക്ക് വീട്ടിൽ മുഹമ്മദ് ഇർഷാദ് (35) നാണ് പരിക്കേറ്റത്.
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ മുഹമ്മദ് ഇർഷാദിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top