നെൽകർഷകർക്ക് ഉടൻ പണം അനുവദിക്കണം കോൺഗ്രസ്‌.

0

മീനങ്ങാടി: നെൽകർഷകരിൽ നിന്നും സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന് തുക ഉടൻ അനുവദിക്കണമെന്ന് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തുക അനുവദിക്കാത്ത പക്ഷംകർഷകരെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും അറിയിച്ചു. മണ്ഡലം പ്രസിഡന്റ്‌ വി എം വിശ്വനാഥൻ, മനോജ്‌ ചന്ദനക്കാവ്, അനീഷ് റാട്ടക്കുണ്ട്, ജയപ്രകാശ്, മനു മീനങ്ങാടിടി ഒ ബേബി, ടി കെ തോമസ് എന്നിവർ സംസാരിച്ചു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top