യുവാക്കൾ കഞ്ചാവുമായി പിടിയിൽ

0


പെരിക്കല്ലൂർ കടവിൽ പുൽപള്ളി സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിൽപനയ്ക്കായി ക്കൊണ്ടുവന്ന 496 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

മേപ്പാടി സ്വദേശികളായ കുറുപ്പത്ത് ജസ്റ്റിൻ കെ.ജെ(20), കളത്തിങ്കൽ സൂരജ്(19) എന്നിവരാണ് സംഭവവുമായി  ബന്ധപ്പെട്ട് പിടിയിലായത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top