കാർ കടയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിക്ക് പരിക്ക്

0

പടിഞ്ഞാറത്തറ
: ഞെർലേരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി കടയിലുണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്.
പരിക്കേറ്റ മണ്ടോക്കര റഫീഖിൻ്റെ മകൻ  മുഹമ്മദ് സിനാനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top