മരിച്ച നിലയിൽ കണ്ടെത്തി

0
മരിച്ച നിലയിൽ കണ്ടെത്തി. യവനാർകുളം ആക്കപ്പടി കോളനിയിലെ ബാബു (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യവനാർകുളം ടൗണിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായി പറയപ്പെടുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top