കാറിന് തീ പിടിച്ചു.

0

വൈത്തിരി തളിമലയിൽ കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്നത് 2 യാത്രികരായിരുന്നു. പഴയ വൈത്തിരി തെങ്ങിനിയാടൻ ജോബിയുടേതാണ് കാർ.  കാറിന്റെ ബോണറ്റിൽ നിന്നാണ് തീ പടർന്നത്. തീ ഉയരുന്നത് കണ്ട് യാത്രികർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കൽപ്പറ്റ ഫയർസ്റ്റേഷൻ ഓഫീസർ പി.കെ . ബഷീർ   അസി.സ്റ്റേഷൻ ഓഫീസർ(Gr) അനിൽ പി.എം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ഫയർമാൻമാരായ കെ.ബിജു ,AR രാജേഷ്,K സുരേഷ് ,MP ധനീഷ്കുമാർ,MP ദീപ്ത്‌ലാൽ,അരവിന്ദ്കൃഷ്ണ PS ,നിതിൻ VM എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top