ആഹ്ലാദ പ്രകടനം നടത്തി

0

മീനങ്ങാടി:ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ  മീനങ്ങാടിയിലും ആഹ്ലാദ പ്രകടനം നടത്തി. 
വിശ്വനാഥൻ, കെ.ഇ വിനയൻ, അയ്യൂബ്, ഹൈറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി

മധുരം നൽകിയും ആഘോഷം
പനമരം: പുതുപ്പളളി ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് പനമരം യു.ഡി എഫ് പ്രവർത്തകർ. വിജയത്തിൽ  പായസവിതരണം നടത്തിയാണ് ഇവർ ആഘോഷിച്ചത്. എം ജി. പ്രകാശ് ഹസൈൻ. ജിയാദ്, റിയാസ് എൻ .വി.നസീർ. CH.ഹാരീസ്.അനിഷ്.ഹാരിസ്.എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top