ഭാര്യയെ ഭർത്താവ് കൊലപെടുത്തി

0


പനമരം: വെണ്ണിയോട് താമസിക്കുന്ന പനമരം സ്വദേശിനി അനിഷ (35 ) യെയാണ് ഭാർത്താവ് വെണ്ണിയോട്  കൊളവയൽ വീട്ടിൽ മുകേഷ് മർദ്ധിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ചൊച്ചാഴ്ച രാത്രി 10 30 ഓടെ സംഭവം.
 2022 നവംബർ മാസത്തിലാണ്  ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മേലുള്ള സംശയമാണ് അനുഷയെ കൊലപെടുത്താൻ കാരണമായതെന്നാണ്  പ്രാഥമിക നിഗമനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top