നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു.

0


മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മൂർക്കത്ത് അലവിക്കുട്ടിക്കാണ് മകളുടെ ഓപ്പറേഷന് വേണ്ടി കരുതിയ 50000 രൂപ നഷ്ടട്ടിരുന്നത്. സ്വകാര്യ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജർ കാര്യമ്പാടി സ്വദേശിയായ ഷഫീറിനാണ് മീനങ്ങാടി ടൗണിൽ നിന്നും നഷ്ടപ്പെട്ട പണം ലഭിച്ചത്. ഉടമസ്ഥനെ അന്വേഷിക്കുന്നതിനിടെ ചാനലിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യഥാർത്ഥ ഉടമസ്ഥന് പോലിസ് സ്റ്റേഷനിൽ വച്ച് പണം കൈമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top