കഞ്ചാവുമായി പിടിയിൽ

0


 പുൽപ്പള്ളി-: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി.
പുൽപള്ളി കല്ലുവയൽ സ്വദേശി കണിപറമ്പിൽ  ഷാജി. കെ. റ്റി (50) ആണ് പിടിയിലായത്. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രവന്റീവ് ഓഫീസർ എം എ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ശിവൻ, വിനോദ്. പി. ആർ, ഷെഫീഖ്. എം. ബി, ബാബു ആർ.സി എന്നിവരും ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top