ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്ത വാഹന പരിശോധന നടത്തി

0
ഓണം  സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ടീമും കർണ്ണാടക എക്സൈസ് ടീമും തോൽപ്പെട്ടിയിൽ സംയുക്ത വാഹന പരിശോധന നടത്തി. പരിശോധനക്ക്  വിരാജ്പേട്ട എക്സൈസ് സബ്ബ്‌ ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ്‌ എക്സൈസ് എം.എൻ നടരാജു, ബാവലി എകസൈസ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ ജിജിൽകുമാർ, വിരാജ്പേട്ട എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ശിവരാജ് എസ്‌ , സബ്ബ് ഇൻസ്‌പെക്ടർ ബി.എസ്‌ മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ സി ഇ ഓ മാരായ ജോമോൻ, മാനുവൽ ജിംസൺ, ഷിനോജ് , വനിത സി ഇ ഓ മാരായ സെൽമാ കെ ജോസ്, രമ്യ ബി ആർ എന്നിവരും പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top