കഞ്ചാവ് പിടികൂടി

0


 വയനാട്  എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഹരിനന്ദനൻ്റെ നേതൃത്വത്തിൽ, കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയുടെ സഹകരണത്തോടെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി   പെരിക്കല്ലൂർ കടവ്  ഭാഗത്ത് നടത്തിയ റെയിഡിൽ നീലഗിരി  ചേരങ്കോട് സ്വദേശി ആനന്ത് രാജ് എന്നയാളെ 86 ഗ്രാം കഞ്ചാവുമായി പിടികൂടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top