പനമരം മാത്തൂർ പുഴയിൽ മൃതദേഹം കണ്ടെത്തി

0


പനമരം പുഴയിൽ മാത്തൂർ ചെക്ക്ഡാമിന് സമീപം മൃതദേഹം കണ്ടെത്തി. മാനന്തവാടി ഫയർഫോഴ്സും, പനമരം പൊലിസും, പനമരം CH റസ്ക്യൂ ടീമും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

updating.......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top