റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ തിയ്യതി മാറ്റി.

0


റേഷൻ കാർഡ് മുൻഗണനാ (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള  മുൻഗണനേതര റേഷൻ കാർഡുടമകളിലെ യോഗ്യരായവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന മൊഡ്യൂൾ ഓപ്പൺ ചെയ്യുന്ന തീയതി 2023 ജൂലൈ മാസം 18-ആം തീയതി മുതൽ ആഗസ്റ്റ്  10-ആം തീയതി വരെ നടത്തുമെന്ന ഉത്തരവാണ് മാറ്റിയത്.  ചില സാങ്കേതിക കാരണങ്ങളാൽ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി മാറ്റി വച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top