ഹോം വയനാട് സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി W Online 7/27/2023 03:33:00 PM 0 മീനങ്ങാടി: ദുരൂഹ സാഹചര്യത്തിൽ കാണാതായ മുരണി കുണ്ടു കൊല്ലി സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി.ചീരാംകുന്ന് ഗാന്ധിനഗറിന് സമീപത്തെ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. Tags 27-07-2023വയനാട് Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ