നാളെ വൈദ്യുതി മുടങ്ങും

0

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുദ്രമൂല, നിട്ടമ്മാനി, പയ്യംമ്പള്ളി, മലയില്‍പീടിക, മൂര്‍ത്തിമൂല, ചെറൂര്‍, കുറുക്കന്‍മൂല ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, മീന്‍മുട്ടി, കുട്ടിയാംവയല്‍, ബാണാസുര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top