ഡോക്ടർ ബൈജു കെ ബി യെ ആദരിച്ചു

0


മീനങ്ങാടി:  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ
ഡോക്ടറേറ്റ് നേടിയ ഡോക്ടർ ബൈജു കെ ബി യെ മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കന്ററി 2009 -2011 കോമേഴ്‌സ് ബാച്ച് ആദരിച്ചു. നിലവിൽ  കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ബൈജു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top