വൈദ്യുതി മുടങ്ങും

0

മീനങ്ങാടി കെഎസ്ഇബി സെക്ഷന് കീഴിലെ ത്രിവേണി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന മേലെ മീനങ്ങാടി, ഹൈസ്കൂൾ റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെയും ,
 കാരാപ്പുഴ,വാഴവറ്റ, സ്വർഗംകുന്നു ഭാഗങ്ങളിൽ നാളെ രാവിലെ 10 മണി മുതൽ 11 വരെയും വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top