കണ്ടതും കേട്ടതും പല പല കിംവദന്തികളായി മാറിയ സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

0


കോഴിക്കോട് മെഡിക്കൽ കോളേജിലാണ്  പോസ്റ്റ്മോർട്ടം നടന്നത്.
ശക്തമായ ഒഴുക്കിൽപ്പെട്ടതാകാം മരണമെന്ന നിഗമനത്തിലാണ് പോലീസ്. കുണ്ടു വയലിലിലെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. നാട്ടുകാർ സുരിച്ചേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സുരേന്ദ്രനെ അവസാനമായി ഒരു നോക്കു കാണാനായി നിരവധിയാളുകളാണ് പ്രദേശത്തേക്ക് വന്ന് കൊണ്ടിരിക്കുന്നത്. മരണം നടന്നത് വെള്ളം ഉളളിൽ ചെന്നാണെന്നാണ് റിപ്പോർട്ട്, ജീവികളുടെ ആക്രമണം ഉണ്ടായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top