നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു

0

മേപ്പാടി പുത്തൂർ വയലിൽ നിയന്ത്രണം വിട്ട കാർ തോടിലേക്ക് വീണു.. തമിഴ്നാട് വനം വകുപ്പ്  ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേർ രക്ഷപ്പെട്ടു. പുലർച്ചെയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ടതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top