ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

0

പനമരം: കൊല്ലത്ത് ട്രെയിൻ തട്ടി പനമരം നീരട്ടാടി സ്വദേശിയായ ബേക്കറി ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. പനമരം നീരട്ടാടി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെയും സുബൈദയുടെയും മകൻ ഷനുബ് (28) മരണപ്പെട്ടത്.ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. ഷനുബ് കരുനാഗപളളിയിലെ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഷിംന. മകൾ: ഫാത്തിമ. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top