വൈദ്യുതി മുടങ്ങും

0

മീനങ്ങാടി കെഎസ്ഇബി സെക്ഷന് കീഴിലെ 54, ചീരാംകുന്ന്, മുരണി, കാരച്ചാൽ,  താഴത്തുവയൽ, കനൽവാടി കുന്ന്  ഭാഗങ്ങളിൽ നാളെ 12-07-2023 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും മീനങ്ങാടി ടൗൺ,അമ്പലപ്പടി, കൃഷ്ണഗിരി, പാതിരിപ്പാലം, മൈലംപാടി, പാതിരിക്കവല, ഉജാല ഫാക്ടറി ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9:30  മുതൽ 10:45 വരെയും വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top