നിയന്ത്രണം വിട്ട കാറിടിച്ച് 2പേർക്ക് പരിക്ക്

0

പുൽപ്പള്ളി താഴെ ചെറ്റപ്പാലത്താണ് അപകടം നടന്നത്.  പുൽപ്പള്ളി ബീവറേജ് ഔട്ട് ലറ്റ് ജീവനക്കാരൻ ചെറ്റപ്പാലം ചെറുകുന്നേൽ ബാബു (45), ഭാര്യ ഷിജി (42) എന്നിവർക്കാണ് പരിക്കേറ്റത് . നടന്ന് പോകുന്നതിനിടെ ഇവരുടെ മേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. രാവിലെ 9.30 ഓടെ യായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top