ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

0

 മീനങ്ങാടി ടൗണും പരിസരവും, വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന ടൗണിലെ ഓട്ടോ ഡ്രൈവർമാരെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. 

ഗ്രാമ പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽ  പ്രോജക്ടിന് പിന്തുണയുമായി എൻ എസ് എസ് ആവിഷ്കരിച്ച കർമ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് കെ.പി നുസ്റത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി ഷിജു , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ആശാ രാജ്, ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top