നിർത്തിയിട്ട വാഹനത്തിൽ നിന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

0


പനമരം: കഴിഞ്ഞ ദിവസം വൈകുന്നേരം പനമരം വലിയ പാലം അപ്രോച്ച് റോഡരികിൽ നിർത്തിയിട്ട മാരുതി ഓൾട്ടോ കാറിന്റെ മുൻവശത്തെ ഡോർ കുത്തി തുറന്നാണ് പണവും മറ്റ് സാധനങ്ങളും കളവ് നടത്തിയത്. തലപ്പുഴ സ്വദേശി വെള്ളാർ വിട്ടിൽ വിജയനെയാണ് പനമരം പോലിസ് പിടികൂടിയത്.എക്സിബിഷൻ കാണാൻ എത്തിയവരുടെ കാർ കുത്തി തുറന്നാണ് പണം അപഹരിച്ചത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് മണിക്കൂറുകൾക്കു ഉള്ളിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top